-നാസര്‍ ഇബ്രാഹീം -ആലപ്പുഴ
ഏപ്രില്‍ നിറം വിരിയിച്ചെടുത്ത
പൂത്തിറങ്ങുന്ന പ്രണയത്തിന്റെ
വാകമരത്തനലില്‍ ഒറ്റവരിപ്പാത്ത
ഇന്നലെയുടെ മയില്‍പ്പീലിത്തന്ടുകള്‍ ക്ലാസുമുറികളില്‍
ഇന്നിന്റെ ഹൃദയസ്പന്ധനം തങ്ങിനില്‍ക്കുന്ന
തൊട്ടറിയുന്നു. നനുത്തഗന്തം
പോയകാലത്തിന്റെ തുറക്കാന്‍ മറന്നുപോയ
കുപ്പിവളക്കിലുക്കം പുസ്തകത്തിലെ
ഇടക്കിടക്ക് വീശുന്ന കാറ്റില്‍ എഴുതാന്‍ വിട്ടുപോയ
മുഴങ്ങിക്കേള്‍ക്കുന്നു . അവസാനവരിയെ
നീണ്ട ഇടനാഴികള്‍ ഓരമപ്പെടുത്തുന്നു
No comments:
Post a Comment