മുറുക്കം
കണ്ണിലെ, ചില വിലപിടിച്ച ഞരബ്ബുകള്‍
അഗാതമായി
പുറത്തെ ചിതറിത്തെറിച്ച
മൌനത്തെക്കുറിചു ചിന്തിച്
വ്യകുലപ്പെടുന്നുണ്ടാവനം.
അതാണ് ,
കണ്ണാടിയില്‍ നിന്നും
മുടിചീവാന്‍ നോക്കുമ്പോഴും
മുഖം മിനുക്കാന്‍ നോക്കുമ്പോഴും
പ്രതിരുപം
ഇറങ്ങിയോടുന്നത്
No comments:
Post a Comment