Monday, August 30, 2010

                                                        അമ്മയ്ക്കായി ...........


ഉണ്ടായിരുന്നപ്പോഴരിഞ്ഞില്ല  ഞാനമ്മതന്‍  സ്നേഹമന്താന്നെന്ന് 
പെറ്റു, പാലൂട്ടി  വളര്‍ത്തിയെന്നമ്മ ഇത്ര വലുതാക്കിയെടുത്തു .
എന്നിട്ടും ഞാന്‍ അവരോടു  കയര്‍ത്തിരുന്നുമതിനുമിതിനും 
ആശയമുണ്ടോന്നറിയില്ല  എനിക്കീവരികളെത്രത്തോളം നല്ലതെന്ന് ,
എന്നലുമരിയാമതമ്മതന്    സ്നേഹമാനിപ്പെജിലെക്ക് പകര്‍ത്തുന്നത് ..
ഹയ്യോ!ഇതില്‍ തെറ്റ് തിരുത്തീടാനില്ലായെന്നമ്മ ഈ ഭുമിയില്‍ 
സമര്‍പ്പിച്ചിടുന്നീവരികളെ  ഞാനെന്‍ -
വാത്സല്യ  നിധിയാമെന്നമ്മയ്ക്കായി .............

No comments:

Post a Comment